LATEST

6/recent/ticker-posts

Header Ads Widget

Showing posts with the label ACCIDENT NEWSShow All
വട്ടപ്പാറയിൽ വയഡക്റ്റ് പാലത്തിൽ ട്രക്ക് സ്കൂട്ടറിലിടിച്ച് അപകടം;​രണ്ട് ട്രക്കുകൾക്കിടയിൽപെട്ട് സ്കൂട്ടർ ഞെരിഞ്ഞമർന്നു; യുവ ദമ്പതികൾ മരിച്ചു..!
കർണാടകയിലെ ഹുൻസൂരിൽ കാവേരി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേർ മരിച്ചതായി വിവരം, വയനാട് സ്വദേശിയും ഉൾപ്പെട്ടതായി സൂചന..
നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങവേ ​ബൈക്ക് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞു; കിഴിശ്ശേരി സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ മരിച്ചു..!
ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; 20-കാരനായ യുവാവ് മരിച്ചു..
കൊണ്ടോട്ടി ബൈപാസിലെ അപകടം: മരിച്ച കിഴിശ്ശേരി സ്വദേശി ആസിഫിന്റെ മയ്യിത്ത് നിസ്‌കാരം ഉച്ചയ്ക്ക് 2.30-ന്..
വല്യുമ്മയുടെ അനിയത്തിയോടൊപ്പം ആശുപത്രിയിലുള്ള ബന്ധുവിനെ കണ്ട് മടങ്ങവേ അപകടം; ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു..!
നാടുകാണി ചുരത്തിൽ കാട്ടാനയുടെ അക്രമം; ബൈക്ക് ഉപേക്ഷിച്ച് ദമ്പതികൾ ഇറങ്ങിയോടി രക്ഷപ്പെട്ടു; ഭീതിയിൽ യാത്രക്കാർ..!
പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; തെരെച്ചിൽ തുടരുന്നു..!
റോഡപകടങ്ങളിൽ പെടുന്നവർക്ക് ആശ്വാസം; 1.50 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയുമായി 'പി.എം. രാഹത്ത്' പദ്ധതി..
തൃശ്ശൂരിൽ വാഹനാപകടത്തിൽ 8 മരണം
നിയന്ത്രണം വിട്ടെത്തിയ ലോറി ബൈക്കിലിടിച്ചു: ബൈക്ക് യാത്രക്കാരൻ മരിച്ചു..!
അരീക്കോട് പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടി; തിരച്ചിൽ നടത്തുന്നു..
സ്റ്റിയറിങ് പെട്ടെന്ന് വെട്ടിച്ചു, ബ്രേക്കിങ് പാളി; കുറ്റിപ്പുറത്ത് ബസ് മറിഞ്ഞത് അപകടകരമായ ഡ്രൈവിങ് മൂലമെന്ന് നിഗമനം; അപകട സമയത്തെ ജി.പി.എസ് പ്രവർത്തിച്ചിരുന്നില്ലെന്ന്; പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ ഇങ്ങനെ..!
കുറ്റിപ്പുറത്ത് ബസ് അപകടം: ഒരാൾ മരിച്ചു, 20 ഓളം പേർക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം..!
നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..!
കള്ളാടി മണ്ണിടിച്ചിൽ മനുഷ്യനിർമിത ദുരന്തം, നേരത്തെ നൽകിയ നിർദേശങ്ങളെല്ലാം അധികൃതർ അവഗണിച്ചു'; മന്ത്രി ടി.സിദ്ദീഖ്
കൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ഹെവി ലൈസൻസില്ല, ജിപിഎസ് ഓഫാക്കി, ലോറിക്ക് 17 വർഷം പഴക്കം; ഫിറ്റ്നസ് റദ്ദാക്കി ആർടിഒ
വള്ളുവമ്പ്രത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു..!
കോഹിനൂരിൽ കാറിടിച്ച് ഗുരുതര അപകടം; മൂന്ന് പേർക്ക് പരിക്ക്
തിരുവനന്തപുരം ഹാപ്പിലാൻഡിൽ റൈഡ് പൊട്ടിവീണു; കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ ആശുപത്രിയിൽ