LATEST

6/recent/ticker-posts

Header Ads Widget

ലീഗല്ല: കോൺഗ്രസ് തന്നെയാണ് തന്നെ തോല്പിച്ചതെന്നു തോറ്റ സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അരങ്ങും ആരവവും അവസാനിച്ചു:പാർട്ടിയുടെ ചെയ്ത്തിൽ ഹൃദയം നുറുങ്ങി കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന അസീസ് പറമ്പാടൻ


പതിനൊന്നാം വാർഡിൽ നിന്നും ജയിക്കാൻ കഴിയാഞ്ഞത് പാർട്ടിയിലെ തന്നെ ചിലയാളുകളുടെ നിസ്സഹകരണം മൂലമാണെന്ന് അസീസ് സോഷ്യൽ മീഡിയയിൽ 


കാവനൂർ: തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആരവം ഏറെക്കുറെ അവസാനിച്ചെങ്കിലും തന്നെ തോൽപ്പിച്ച പാർട്ടിയിലെ ആളുകളോടുള്ള അമർഷം പുകഞ്ഞു ഇരുവേറ്റിയിൽ മത്സരിച്ചു തോറ്റ കോൺഗ്രസ് സ്ഥാനാർഥി. കുറെ വര്ഷങ്ങളായി യുഡിഎഫ് പാട്ടുംപാടി ജയിച്ചു പോന്നിരുന്ന വാർഡിൽ താൻ തോൽക്കേണ്ടി വന്നത് കോൺഗ്രസ് നേതാക്കളുടെ നിസ്സഹകരണം മൂലമാണെന്ന് തുറന്നടിച്ചു അസീസ് പറമ്പാടൻ ഷെയർ ചെയ്ത ഫെസ്ബൂക് പോസ്റ്റ് വൈറലായി. 

അസീസ് പറമ്പാടൻ ഷെയർ ചെയ്ത ഹൃദയം നുറുങ്ങുന്ന കുറിപ്പ് വായിക്കാം


Post a Comment

0 Comments