LATEST

6/recent/ticker-posts

Header Ads Widget

ഇമ്മച്ചി തക്കാരം ശ്രദ്ധേയമായി

എളയൂർ A M. L P പെട്ടിയിത്ത്സ്കൂളിലെ കെ. ജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വെച്ച് സംഘടിപ്പിച്ച 'ഇമ്മ ച്ചി തക്കാരം 'ജനശ്രദ്ധ നേടി. കുട്ടികളുടെ പാഠ്യ വിഷയവുമായി ബന്ധപ്പെട്ട ഭക്ഷ്യമേളയാണ് സംഘടിപ്പിച്ചത് ഭക്ഷ്യമേളയുടെപുതുമ കുട്ടികൾക്കും മുതിർന്നവർക്കും ഏറെ കൗതുകമായി 80 കളിലും 90 കളിലും ഉണ്ടായിരുന്ന കേരള വിഭവങ്ങളുടെപുനരാവിഷ്കാരമായിഭക്ഷ്യമേള മാറി കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന ഭക്ഷ്യവിഭവങ്ങൾ ഉൾക്കൊള്ളിച്ച് ഉണ്ടാക്കിയ രണ്ട് സ്റ്റാളുകളിലായാണ്ഭക്ഷ്യമേള ഒരുക്കിയത് സ്കൂൾ ഹെഡ്മാസ്റ്റർ കുഞ്ഞു മൊയ്തീൻ മാഷ് ഉത്ഘാടനം ചെയ്തുനസീല ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. മാനേജർ അഷ്റഫ് മാസ്റ്റർ'അബ്ദുള്ള മാസ്റ്ററ്റർറംല ടീച്ചർ എന്നിവർ സംബന്ധിച്ചുഎം ടി എ ഭാരവാഹികളായ തസ് ലീന എം.വിസാബിറ ഷാഹിന എന്നിവർ സംസാരിച്ചുജൗഹർ സ്വാഗതവുംഅജിത ടീച്ചർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments