LATEST

6/recent/ticker-posts

Header Ads Widget

പൈതൃക കൂട്ടായ്മ 87/88 ബാച്ച്

കീഴിശേരി ആലിൻചുവട് ജി എം യു പി സ്കൂൾ 1987/88 ബാച്ച് മീറ്റപ്പ് സംഘടിപ്പിച്ചു നൂറുവർഷത്തോളം പഴക്കമുള്ള കിഴിശ്ശേരി ആലിൻചുവട് പ്രദേശങ്ങളിൽ ഒട്ടുമിക്ക വിദ്യാർത്ഥികളും ആലിൻ ചോട് സ്കൂളിൽ പഠിച്ചവരാണ് 40 ഓളം വിദ്യാർത്ഥികൾ മീറ്റപ്പിൽ പങ്കെടുത്തു പഴയകാല സ്കൂൾ ജീവിതം ഓർക്കാൻ( പൈതൃകം. 87/88 ബാച്ച് എന്ന പേര് നാമകരണം ചെയ്തു സ്വാഗതം വി പി സലാo. അധ്യക്ഷൻ കരീം കെ ഉമ്മക്കുൽസു.റസിയ. നുസൈബത്ത്. സുബൈദ. എന്നിവർ ആശംസകൾ നേർന്നു. തങ്കമ്മു നന്ദിയും പറഞ്ഞു.
 ഇത്തരം കൂട്ടായ്മയിലൂടെ സ്കൂളിന്റെ ഭാവി പ്രവർത്തനം മെച്ചപ്പെടുത്താൻ വേണ്ടി 87/ 88 ബാച്ച്( പൈതൃക കൂട്ടായ്മ ശ്രമിക്കുമെന്നും സ്വാഗത പ്രസംഗത്തിൽ അവതരിപ്പിക്കുകയുണ്ടായി. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു.

Post a Comment

0 Comments