LATEST

6/recent/ticker-posts

Header Ads Widget

കർണാടകയിലെ ഹുൻസൂരിൽ കാവേരി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേർ മരിച്ചതായി വിവരം, വയനാട് സ്വദേശിയും ഉൾപ്പെട്ടതായി സൂചന..




*ഹുൻസൂർ: ഇന്ന് പുലർച്ചെ ഹുൻസൂരിൽ കാവേരി ബസും ലോറിയും കൂട്ടിയിടിച്ച് വാഹനാപകടം. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കാവേരി ബസും ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക വിവരം*

അപകടത്തിൽ നാലുപേർ മരിച്ചതായാണ് അറിയാൻ കഴിഞ്ഞത്. മരിച്ചവരിൽ ഒരാൾ വയനാട് സ്വദേശിയാണെന്നും സൂചനയുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

0 Comments