LATEST

6/recent/ticker-posts

Header Ads Widget

വേർപാട് ⚫ മുസ്‌ലിം ലീഗ് കാവനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മമ്മോട്ടി ഹാജി അന്തരിച്ചു


മുസ്‌ലിം ലീഗ് കാവനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പ്രിയപ്പെട്ട എൻ. മമ്മോട്ടി ഹാജി മരണപ്പെട്ടു.

നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് മൃതദേഹം ഉള്ളത്.

കൂടുതൽ വിവരങ്ങൾ പിന്നീട്.


Post a Comment

0 Comments