ലെവൽ 1 (ഗ്രൂപ്പ് ഡി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
*അപേക്ഷിക്കാവുന്ന തസ്തികകൾ*
▫️വർക്ക് ഷോപ്പ് അസിസ്റ്റന്റ്
▫️സി.ഡബ്ള്യൂ അസിസ്റ്റന്റ്
▫️ലോക്കോ ഷെഡ് അസിസ്റ്റന്റ്
▫️ഓപ്പറേഷൻസ് അസിസ്റ്റന്റ്
▫️പോയിന്റ്സ് മാൻ അസിസ്റ്റന്റ്
▫️സിഗ്നൽ & ടെലികോം അസിസ്റ്റന്റ്
▫️ട്രാക്ക് മെയിന്റനർ ഗ്രേഡ് 4
▫️ഹോസ്പിറ്റൽ അസിസ്റ്റന്റ്
▫️ടി.എൽ & എ.സി അസിസ്റ്റന്റ്
*അവസാന തിയ്യതി*
2026 മാർച്ച് 02
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
0 Comments