കുവൈത്തിൽ ഇന്ന് അമേരിക്കയുടെ സൈനിക വിമാനങ്ങൾ തകർന്നു വീണതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം. എല്ലാ ക്രൂ അംഗങ്ങളും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായും മന്ത്രാലയം അറിയിച്ചു. അമേരിക്കൻ എഫ്-15 യുദ്ധവിമാനമാണ് തകർന്നുവീണത്. ബന്ധപ്പെട്ട അധികാരികൾ ഉടൻതന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
അതേസമയം, ഡ്രോൺ അക്രമണത്തെ തുടർന്ന് സൗദി അരാംകോയുടെ റാംസ് തനൂറയിലുള്ള എണ്ണ ശുദ്ധീകരണശാല താൽക്കാലികമായി അടച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പ്ലാൻറ് അടച്ചത്. ഇറാൻ ബന്ധമുള്ള ട്രോളുകളാണ് അക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ ഇറാനിലെ നദാൻസ് ആണവ നിലയം അമേരിക്ക ശ്രമിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആണോ ചോർച്ചക്ക് സാധ്യതയുണ്ടെന്ന് രാജ്യാന്തര ആണവോർജ ജ ഏജൻസി ഡയറക്ടർ പറഞ്ഞു.
0 Comments