* കാളികാവ്, വണ്ടൂർ ഭാഗത്ത് നിന്ന് എടക്കര ഭാഗത്തേക്ക് പോകുന്നവർ: നിലമ്പൂർ ടൗണിലെ തിരക്ക് ഒഴിവാക്കാൻ പൂക്കോട്ടുംപാടം - കരുളായി വഴി യാത്ര ചെയ്യുന്നതാണ് ഉചിതം.
* നിലമ്പൂരിൽ നിന്നും എടക്കര ഭാഗത്തേക്ക് പോകുന്നവർക്കും ഈ വഴി ദൂരം അല്പം കൂടുതലാണെങ്കിലും ഏറെ സമയം ലാഭിക്കാൻ ഇത് സഹായിക്കും.
* നിലമ്പൂർ ടൗണിലെ തിരക്ക് ഒഴിവാക്കി എടക്കരയിലേക്ക് പോകാൻ: തൃക്കേക്കുത്ത് നിന്ന് ചക്കാലക്കുത്ത് വഴി മുക്കട്ടയിലെത്തി (പഴയ പോസ്റ്റ് ഓഫീസ്/ചാലിയാർ ഹോസ്പിറ്റൽ പരിസരം), അവിടെനിന്ന് കരുളായി വഴിയും എടക്കരയിലേക്ക് പോകാവുന്നതാണ്.
* നിലമ്പൂരിലേക്ക് വരുന്നവർക്ക്: വടപുറം ഭാഗത്ത് വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തൃക്കേക്കുത്ത് വഴി വരുന്നത് നന്നായിരിക്കും.
0 Comments