21 വയസായിരുന്നു.
പൊന്ന്യാകുർശി ISS ആർട്ട്സ് & സയൻസ് കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്.
ഇന്നലെ രാവിലെ
10 മണിയോടെ മുക്കം മാങ്ങാപൊയിലിൽ വെച്ചായിരുന്നു അപകടം.
സഹീദ് ഓടിച്ച ബൈക്ക് മറിഞ്ഞ് ലോറിക്കടിയിൽ പെടുന്ന ദൃശ്യം CCTV യിൽ കാണാം.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു.
മാതാവ് :
നെന്മിനിയിലെ നിരവിൽ റഹീമ
സഹോദരങ്ങൾ :
1. സിറാജ് ( ദുബൈ)
2. സാദിക്
3. ഹസീന
4. റഫീന
മുക്കം പോലീസ് ഇൻക്വസ്റ്റ് നടത്തി.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കുന്നു.
0 Comments