_കോഴിക്കോട്: അരയിടത്തു പാലത്തിനു മുകളിൽ ഷിഫ്റ്റ് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം_
_അപകടത്തിൽ ഷിഫ്റ്റ് കാറിൽ ഉണ്ടായിരുന്ന ദമ്പതികൾക്കും കുഞ്ഞിനും ഗുരുതര പരിക്ക്_
_ജീപ്പിൽ ഉണ്ടായിരുന്ന ആളുടെ പരിക്ക് സാരമുള്ളതല്ല_
_തൊണ്ടയാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ഷിഫ്റ്റ് കാറിനെ അമിതവേഗതയിൽ റോങ്ങ് സൈഡ് വന്ന് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു_
_ഗുരുതരമായി പരിക്കുപറ്റിയ ദമ്പതികളെയും ചെറിയ കുഞ്ഞിനെയും ബേബി മെമ്മോറിയൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു_
_അമ്മയെയും കുഞ്ഞിനെയും കാറിനുള്ളിൽ നിന്ന് മീചന്തയിൽ നിന്നുള്ളഅഗ്നിരക്ഷാ സേനയെത്തി വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്._
0 Comments