LATEST

6/recent/ticker-posts

Header Ads Widget

കുഴിമണ്ണ ഡേ കെയർ കായിക പരിശീലനം നടത്തി..

കുഴിമണ്ണ പരിവാർ ഡേ കെയർ സെന്റർ മാനസിക. വൈകല്യമുള്ള കുട്ടികളെയും. രക്ഷിതാക്കളെയും പുനരധിവസിപ്പിക്കുക എന്ന. ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന. സ്ഥാപനമാണ്. കുഴിമണ്ണ ഡേ കെയർ സെന്റർ. കുട്ടികൾക്കുള്ള കായിക. പരിശീലനം വിദ്യാഭ്യാസം. കൈത്തൊഴിൽ എന്നിവ. തീർത്തും സൗജന്യമായിട്ടാണ് ഇവിടെ നടത്തിപ്പോരുന്നത് കുട്ടികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി നാലുവർഷത്തോളമായി.കുഴിമണ്ണയിൽ പ്രവർത്തിക്കുന്ന കുഴിമണ്ണ പരിവാർ ഡേ കെയർ സെന്റർ . പ്രവർത്തിച്ചു പോരുന്നു. രണ്ട് ദിവസങ്ങളിലായി കുട്ടികൾക്കുള്ള കായിക പരിശീലനങ്ങൾ നടക്കുകയാണ്. പ്രമുഖർ പങ്കെടുത്തപരിപാടിയിൽ സമാപനം. കുറിച്ചുകൊണ്ട് കുട്ടികൾക്കും രക്ഷിതാക്കൾക്കും കുഴിമണ്ണ ഡേ കെയർ ഒരു മാതൃകയായി മാറി. സമാപന പരിപാടി. ചെയർമാൻ പുതുമ റസാഖ്.നിർവഹിച്ചു 
====================
🌹🌹🌹🌹🌹🤝🤝🤝
 കുഴിമണ്ണ പരിവാർ സൊസൈറ്റി ( ഡേ കെയർ സെന്റർ )
MPM/CA/169/2023
=================
 തനിച്ചല്ല....നിങ്ങൾ.. ഞങ്ങൾ...കൂടെയുണ്ട്❤️..

Post a Comment

0 Comments