LATEST

6/recent/ticker-posts

Header Ads Widget

അഞ്ച് ഗ്രാം കഞ്ചാവുമായി അരീക്കോട് സ്വദേശി പിടിയിൽ



അരീക്കോട്: വില്പനയ്ക്കെത്തിച്ച അഞ്ചു ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്. അരീക്കോട് കാരിപ്പറമ്പ് വീട്ടില് ഷാഹിദിനെ (24) ആണ് എറണാകുളം സെന്ട്രല് പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാത്രി 11.50ന് മാധമ ഫാര്മസി ജംഗ്ഷനിലുള്ള ട്രാഫിക് ക്യാബിന്റെ പിന്നിൽ സംശയാസ്‌പദമായി നില്ക്കുകയായിരുന്ന യുവാവ് പോലീസ് പട്രോളിംഗിനിടെ പിടിയിലാവുകയായിരുന്നു.
പോലീസിനെ കണ്ട് പ്രതി സിപ് ലോക്ക് കവറിനുള്ളില് സൂക്ഷിച്ചിരുന്ന കഞ്ചാവ് വലിച്ചെറിയുകയായിരുന്നു.

Post a Comment

0 Comments