LATEST

6/recent/ticker-posts

Header Ads Widget

കേരളത്തിന് വേണം ഹെല്‍ത്ത് ഡാറ്റ..കൊവിഡിന് ശേഷം പല അസുഖങ്ങളും കൂടിയെന്ന് മുഖ്യമന്ത്രി..







സംസ്ഥാനത്ത് ഒരു ഹെല്‍ത്ത് ഡാറ്റ വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കൊവിഡിന് ശേഷം പല അസുഖങ്ങളും കൂടി.ജീവിത ശൈലീരോഗങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. പ്രതിരോധവും രോഗം നേരത്തെ കണ്ടെത്തുന്നതും വളരെ പ്രധാനമാണ്. ജീവിത രീതിയില്‍ മാറ്റം വരുത്താൻ കൃത്യമായ മാർഗം കണ്ടെത്തണം. രോഗം നേരത്തെ കണ്ടെത്തുന്നതും പ്രതിരോധിക്കുന്നതും ഉള്‍പ്പെടുത്തി വലിയൊരു ക്യാംപെയിൻ കേരളത്തില്‍ ഉണ്ടാകും.

കേരളത്തെ വലിയൊരു ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കണം. പുറത്തു നിന്നുള്ള രോഗികളും ഇവിടെ എത്തണം. കോഴിക്കോട് ഏറ്റവും വലിയ ഓർഗണ്‍ ട്രാൻസ്പ്ലാൻ്റേഷൻ സെൻ്റർ വരാൻ പോവുകയാണ്. രണ്ട് വർഷത്തിനകം സെന്‍റർ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments