LATEST

6/recent/ticker-posts

Header Ads Widget

നോമ്പ് സൽക്കാരം സംഘടിപ്പിച്ചു

🤝 കുഴിമണ്ണ പരിവാർ സൊസൈറ്റിയുടെ ഡേ കെയർ സെന്ററിൽ ഭിന്നശേഷി. കുടുംബത്തിലെ. രക്ഷിതാക്കളെയും. കുട്ടികളുടെയും. നോമ്പ് സൽക്കാരം. സംഘടിപ്പിച്ചു. കഴിഞ്ഞവർഷം നടത്തിയത് പോലെ ഈ വർഷവും നോമ്പ് സൽക്കാരത്തിന് മുന്നിട്ടിറങ്ങിയത് പുതുമ ഡെക്റ്റേഴ്സ് സ്ഥാപന ഉടമയും ഡേ കെയറിന്റെ ചെയർമാനുമായ പുതുമ റസാഖ് സാഹിബ് ആണ് കുട്ടികൾക്ക്. നോമ്പുതുറക്കാനുള്ള എല്ലാ വിഭവങ്ങളും ഒരുക്കി തന്നത്. സൽക്കാരത്തിൽ.രാഷ്ട്രീയ പ്രവർത്തകരും. സന്നദ്ധ പ്രവർത്തകരും. കുഴിമണ്ണ പഞ്ചായത്ത് വൈ പ്രസിഡണ്ട്. ലുബ്ന. സജീർ പഴയന്നൂർ യൂട്യൂബർ. ഡോക്ടർ നാസ് ഫർസാൻ. എന്നിവർ നോമ്പുതുറയിൽ പങ്കെടുത്തു.
======================

Post a Comment

0 Comments