LATEST

6/recent/ticker-posts

Header Ads Widget

കൃഷിയുടെ നാട്ടറിവുകൾ പകർന്നും പഴമയുടെ ഗതകാല സ്മരണകൾ ഓർത്തെടുത്തും റഹ്മത്തുള്ള ഖാസിമി ഉസ്താദുമായി ഏറനാടൻ പത്രാധിപർ നടത്തിയ സംഭാഷണം

പാണ്ഡിത്യത്തിന്റെ ഗരിമ സ്ഫുരിക്കുന്ന അതെ മുഖ പ്രസാദത്തോടെ തന്നെ മണ്ണിന്റെ വേരാഴ്ങ്ങളിലേക്ക്‌ കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ റഹ്മത്തുള്ള ഖാസിമി സഞ്ചരിക്കുന്നു. കേരളത്തിൽ നിന്നും മെല്ലെ മെല്ലെ അന്യം നിന്നും പോകുന്ന കാർഷിക സംസ്കാരത്തിന്റെ മർമത്തെ തിരിച്ചുപിടിക്കലാണ് ഓരോ മലയാളിക്കും ചെയ്യാനാവുകയെന് അദ്ദേഹം പറയുന്നു. ആയുസ് കൂട്ടാൻ മാർഗ്ഗമില്ലെങ്കിലും ആരോഗ്യം കൂട്ടാൻ കുറെയേറെ മാർഗങ്ങൾ പടച്ച റബ്ബ് മനുഷ്യന് നല്കിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു വെക്കുന്നു. കൃഷിയുടെ നാട്ടറിവുകൾ പകർന്നും പഴമയുടെ ഗതകാല സ്മരണകൾ ഓർത്തെടുത്തും റഹ്മത്തുള്ള ഖാസിമി ഉസ്താദുമായി ഏറനാടൻ നാട്ടുവാർത്ത പത്രാധിപർ MA Rahman കാവനൂർ നടത്തിയ 

Post a Comment

0 Comments