ബ്രിട്ടീഷ് അധിനിവേശ സേനയുടെ തോന്നിവാസങ്ങൾക്കെതിരെ ഉറക്കെയുറക്കെ ശബ്ദിച്ചതിൻ്റെ പേരിൽ അന്തമാൻ നിക്കോബാർ ജയിലിലേക്ക് നാട് കടത്തിയ പോക്കർ സാഹിബെന്ന 'പുത്തൻവീടി'ലെ വിപ്ലവകാരിയുടെ ഓർമകളെ ഇന്നും നെഞ്ചേറ്റുന്ന ജനതയാണിത്.
തലമുറകൾക്ക് രക്ത രൂഷിത സമരത്തിൻ്റെ പാഠങ്ങൾ പകർന്ന് കൊടുത്ത പോക്കർ സാഹിബിൻ്റെ ഓർമകളെ ഓർത്തെടുക്കുകയാണ് അദ്ദേഹത്തിൻ്റെ പൗത്രൻ കൂടിയായ കൊട്ടപറമ്പൻ അലവി മുസ്‌ലിയാർ (മർഹൂം) മകൻ കൊട്ടപറമ്പൻ അബ്ദുൽ ഹമീദ് മാസ്റ്റർ . മുത്തനൂരിൽ അക്ഷര വിപ്ലവത്തിൻ്റെ വിത്തിട്ട ഒരു കുടുംബത്തിലെ കണ്ണിയായ ഹമീദ് മാസ്റ്റർ ദീർഘനേരം ഏറനാടൻ നാട്ടുവാർത്തയോട് സംസാരിക്കുന്ന
0 Comments