LATEST

6/recent/ticker-posts

Header Ads Widget

പഞ്ചായത്ത് ഏർപ്പെടുത്തിയ പ്രഥമ യുവ പ്രതിഭ പുരസകാരം ഏറനാടൻ നാട്ടുവാർത്തക്ക് (ഫയൽ വാർത്ത)

കാവനൂർ: പ്രദേശത്തെ പത്രപ്രവർത്തകർക്കായി കാവനൂർ പഞ്ചായത്ത് ഏർപ്പെടുത്തിയ പ്രഥമ യുവ പ്രതിഭ പുരസ്‌കാരത്തിന് ഏറനാടൻ നാട്ടുവാർത്ത എഡിറ്റർ ഇൻ ചാർജ് എംഎ റഹ്‌മാൻ ഇരുവേറ്റി  അർഹരായി. (ഫയൽ വീഡിയോ ) പ്രാദേശിക വാർത്തകൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി കഠിനപ്രയത്നം നടത്തിയത് പരിഗണിച്ചാണ്  അവാർഡ് ലഭിച്ചത്.

Post a Comment

0 Comments