LATEST

6/recent/ticker-posts

Header Ads Widget

ആരോഗ്യ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം: വിവിധ കരാർ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം..


*നാഷണൽ ഹെൽത്ത് മിഷന് (ആരോഗ്യ കേരളം) കീഴിൽ മലപ്പുറം ജില്ലാ ഓഫീ മുഖേന വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.*

*എം.ബി.ബി.എസ് ഡോക്ടർ, ആർ.ബി.എസ്.കെ നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഡി.ഇ.ഒ), ഡി.ഇ.ഒ കം അക്കൗണ്ടന്റ്, ഓഫീസ് സെക്രട്ടറി എന്നീ തസ്തികകളിലേക്കാണ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.*

*താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ മാസം 23-ാം തീയതി വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. യോഗ്യത, വയസ്സ്, അപേക്ഷ സമർപ്പിക്കേണ്ട രീതി എന്നിവ സംബന്ധിച്ച വിശദമായ വിജ്ഞാപനവും വിവരങ്ങളും ആരോഗ്യ കേരളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.arogyakeralam.gov.in-ൽ ലഭ്യമാണ്.*

*കൂടുതൽ വിവരങ്ങൾക്ക് 0483 2730313 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.*

Post a Comment

0 Comments