LATEST

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്; പവന് കുറഞ്ഞത് 320 രൂപ



തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ കുറഞ്ഞു. പവന് 320 രൂപയും കുറഞ്ഞു, ഇതോടെ ഇന്ന് സംസ്ഥാനത്ത് സ്വർണം ഗ്രാമിന് 13,840 രൂപയിലും പവന് 1,10,720 രൂപയിലുമാണ് വ്യാപാരം നടക്കുകയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 240 രൂപയിലും 10 ഗ്രാമിന് 2400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.


Post a Comment

0 Comments