LATEST

6/recent/ticker-posts

Header Ads Widget

തൃശൂരിൽ വാഹനാപകടം: അരീക്കോട് വലിയപറമ്പ് സ്വദേശിയായ യുവാവ് മരിച്ചു..


*അരീക്കോട്-മുക്കം റോഡിൽ വലിയപറമ്പ് സ്വദേശിയായ യുവാവ് തൃശൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.*വലിയപറമ്പ് സ്വദേശി പാറ ലത്തീഫിന്റെ മകൻ സിനാൻ (സച്ചു) ആണ് അപകടത്തിൽ മരിച്ചത്.*

*തൃശൂരിൽ വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.*അപകടം നടന്ന ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.*
 
*സംഭവമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും തൃശൂരിലേക്ക് തിരിച്ചിട്ടുണ്ട്.* *പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾക്ക് ശേഷം മൃതദേഹം ജന്മനാടായ വലിയപറമ്പിലേക്ക് കൊണ്ടുവരും.*


Post a Comment

0 Comments