അരീക്കോട്: അരീക്കോട് കെഎസ്ഇബി സെക്ഷനിൽ നിന്നുള്ള അറിയിപ്പ് പ്രകാരം ഇന്ന് വൈകിട്ട് 2026 സെപ്റ്റംബർ 16 ബുധനാഴ്ച വിവിധ ഫീഡറുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിൽ നിശ്ചിത സമയങ്ങളിൽ ലോഡ് ഷെഡ്ഡിങ് ഉണ്ടായിരിക്കും. ഇതിനെ തുടർന്ന് ബന്ധപ്പെട്ട പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്.
📌 *വടശ്ശേരി ഫീഡർ & കാവനൂർ ഫീഡർ*
• വൈകിട്ട് 6:45 മുതൽ 7:10 വരെ
• രാത്രി 9:15 മുതൽ 9:40 വരെ
📌 *പുത്തലം ഫീഡർ & കീഴുപറമ്പ് ഫീഡർ*
• വൈകിട്ട് 7:35 മുതൽ 8:00 വരെ
• രാത്രി 10:05 മുതൽ 10:30 വരെ
📌 *വിളയിൽ ഫീഡർ*
• രാത്രി 8:25 മുതൽ 8:50 വരെ
• രാത്രി 10:55 മുതൽ 11:20 വരെ
അരീക്കോട് കെഎസ്ഇബി സെക്ഷനിൽ നിന്നുള്ള അറിയിപ്പിനെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണിത്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
0 Comments