*പ്രവാസി ക്ഷേമ പെൻഷന് അപേക്ഷിക്കാനുള്ള പ്രായപരിധി ഒഴിവാക്കണമെന്ന് സമസ്ത പ്രവാസി സെൽ (എസ്.പി.സി) ഏറനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.*
*നിലവിലെ മാനദണ്ഡമനുസരിച്ച് 60 വയസ്സിന് താഴെയുള്ളവർക്ക് മാത്രമേ പെൻഷന് അപേക്ഷിക്കാൻ സാധിക്കൂ.*ഈ നിബന്ധനയിൽ ഇളവ് വരുത്തി 60 വയസ്സ് കഴിഞ്ഞവർക്കും അപേക്ഷിക്കാനുള്ള അവസരമൊരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ഭരണാധികാരികളോട് ആവശ്യപ്പെട്ടു.*
0 Comments