LATEST

6/recent/ticker-posts

Header Ads Widget

എടവണ്ണപ്പാറയിൽ വികസന വെളിച്ചം; മീഡിയം മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു..


*എടശ്ശേരിക്കടവ് പാലത്തിന് സമീപം പി.വി. അബ്ദുൽ വഹാബ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച ആധുനിക മീഡിയം മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ടി.പി. അഷ്റഫലി എം.എൽ.എ നിർവഹിച്ചു.* 

*ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. ശിവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.*

*പാലത്തിലും സമീപപ്രദേശങ്ങളിലും രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തത് കാരണം പ്രദേശവാസികളും യാത്രക്കാരും നേരിട്ടിരുന്ന പ്രയാസങ്ങൾക്ക് മീഡിയം മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതോടെ പരിഹാരമായി.*

Post a Comment

0 Comments