മുൻ കോൺഗ്രസ് കാവനൂർ മണ്ഡലം പ്രസിഡണ്ടും സാമൂഹിക രംഗത്ത് പ്രബല്ലനായ
കാവണഞ്ചേരി അബ്ദുൽ ഖാദർ (ബാപ്പു ) ഇരുവേറ്റി പന്ത പാട്ടിൽ ( തോട്ടിലങ്ങാടി ) മരണപ്പെട്ട വിവരം വസന സമേതം അറിയിക്കുന്നു. പരേതന്റെ മയ്യത്ത് നമസ്കാരം 12/8/ 26-ന് രാവിലെ 8:30 ന് മയ്യത്ത് നമസ്കാരം തോട്ടിലങ്ങാടി വലിയ മസ്ജിദിൽ നടക്കുന്നതാണ്.
ഭാര്യ ഫാത്തിമ
മക്കൾ. ഹാറൂൻ റഷീദ് (ഫർണിച്ചർ ബിസിനസ്), സോഫിയ, സമീറ , മാരിയ .
മരുമക്കൾ.
റഷീദ് കുഞ്ഞിപ്പ, ഫ്രീക്ക് ജൻസ് വെയർ ,
ഫോർമേ കിഡ്സ് വെയർ എടവണ്ണ,
മുജീബ് റഹ്മാൻ ( ചെറിയാപ്പു) ഗൾഫ് ചെറുവാടി, ഷെഫീഖ് കാരക്കുന്ന് ഫർണിച്ചർ ബിസിനസ് (നാണിപ്പാ )
കോൺഗ്രസ് എടവണ്ണ ബ്ലോക്ക് പ്രസിഡണ്ട് E.A.കരീം സാഹിബിന്റെ സഹോദരി ഭർത്താവും കൂടിയാണ്
0 Comments