LATEST

6/recent/ticker-posts

Header Ads Widget

വേർപാട്കൊമ്പൻ മൊയ്തീൻ നിര്യാതനായി.



കാവനൂർ: കാവനൂർ കുണ്ടൂസിൽ താമസിക്കുന്ന കൊമ്പൻ മൊയ്തീൻ നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.

മത്സ്യ കച്ചവടക്കാരനായ ഷാജഹാന്റെ പിതാവാണ് പരേതൻ.

ഭാര്യ: റുഖിയ

മക്കൾ: ഷാജഹാൻ, ഷുഹൈബ്, റുബീന, റജീന.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10:00 മണിക്ക് കാവനൂർ ടൗൺ ജുമഅ മസ്ജിദിൽ വെച്ച് നടക്കും.

Post a Comment

0 Comments