⭕
മികച്ച നടൻ - മമ്മൂട്ടി (ഭ്രമയുഗം)
മികച്ച നടി യാമി ഗൗതം  

മികച്ച കൊറിയോഗ്രാഫി- വിജയ് ഗാംഗുലി

മികച്ച ഗായിക - വൈക്കം വിജയലക്ഷ്മി (ARM)

മികച്ച സംവിധായകൻ- ആനന്ദ് ജ്യോതി (ഏക്താ കാ പ്രതീക്)

എഡിറ്റർ‌ - ആർ. കലൈവാണൻ (അമരൻ)
മികച്ച ഛയാഗ്രാഹകൻ - ഷഹനാദ് ജലാൽ (ഭ്രമയുഗം)

മികച്ച സിനിമാറ്റോഗ്രാഫി - ഭ്രമയുഗം

മികച്ച സംഘട്ടനം - അനിൽ അരശ്

നടൻ ധനുഷിന് പ്രത്യേക പരാമർഷം (റായൻ സിനിമ സംവിധാനം ചെയ്തു) 

 ബംഗാളി ചിത്രം -ചലച്ചിത്ര ഏഖോൻ   
    
മികച്ച തെലങ്കു ചിത്രം - കമ്മിറ്റി കുറോളു

മികച്ച എഡിറ്റിങ് - അമരൻ

മികച്ച ഹിന്ദി ചിത്രം - ശ്രീകാന്ത്

മികച്ച തമിഴ് ചിത്രം - റായൻ

മികച്ച മലയാള ചിത്രം - ഫെമിനിച്ചി ഫാത്തിമ

തമിഴ്ചിത്രം മെയ്യഴകന് പ്രത്യേക ജൂറി പരാമർശം
റ്റൊന്റി ഫോർ ന്യൂസ്
ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2024 ലെ ചലച്ചിത്ര പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. സംവിധായകൻ ജയരാജാണ് ജൂറി ചെയർമാൻ.

പുരസ്കാരങ്ങൾ ഇങ്ങനെ...

നോൺ ഫീച്ചർ ഫിലിം വിഭാഗം

പ്രത്യേ ജൂറി പുരസ്കാരം - ചോല ഡോറ ഔർ സൂരി (ഹിന്ദി),

പ്രത്യേക പരാമർശം - ഭദ്ര - കാളി നാടകം (മലയാളം)
മലബാർ ലൈവ് ന്യൂസ്‌.
മികച്ച ഷോർട്ട് ഫിലിം - ഹംസഫർ (മറാത്തി)

സൗണ്ട് ഡിസൈൻ - ഹരിഹരസുതൻ - ബ്ലൂ (തമിഴ്)


മികച്ച നിരുപകൻ - സഞ്ജീവ് ശ്രീനിവാസ്തവ

മികച്ച വിവരം - സൗന്ദര്യ ജയചന്ദ്രൻ

മികച്ച ഡോക്യുമെന്‍ററി - റാം - നമി (ഹിന്ദി)

മികച്ച ആനിമേഷൻ ചിത്രം - ടച്ച് അസ് വാട്ടർ