LATEST

6/recent/ticker-posts

Header Ads Widget

സര്‍ക്കാര്‍ ജീവനക്കാരുടെ പെൻഷൻ പ്രായം ഇത്തവണ ഉയര്‍ത്താൻ സാധ്യതയില്ല, ഈ ബജറ്റില്‍ പ്രഖ്യാപനമുണ്ടാകില്ലെന്ന് സൂചന

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഇത്തവണ ഉയർത്താൻ സാധ്യതയില്ലെന്ന് സൂചന. വിരമിക്കല്‍ പ്രായം ഉയർത്തല്‍ വിസ്മയം ഇത്തവണയില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.വിരമിക്കല്‍ പ്രായം 60 ആയി ഇത്തവണ ഏകീകരിക്കാൻ സാധ്യതയില്ല. ധവളപത്രത്തിലെ നിർദേശം ഇത്തവണത്തെ ബജറ്റില്‍ പരിഗണിക്കാനിടയില്ല. മെയ് 31ന് 12360 പേർ വിരമിച്ചതിനാല്‍ സാമ്പത്തിക നേട്ടം ഉണ്ടാകില്ല. ഒരു ഗഡു ക്ഷാമബത്തയാണ് ബജറ്റിലെ വിസ്മയം. മുൻകാല പ്രാബല്യത്തോടെ നല്‍കാനാണ് സാധ്യത.

Post a Comment

0 Comments