LATEST

6/recent/ticker-posts

Header Ads Widget

മലപ്പുറം ജില്ല: പോളിംഗ് പൂർത്തിയായി

​🗳️  (06:06 PM Update)
​വൈകുന്നേരം 6.06 വരെയുള്ള ലേറ്റസ്റ്റ് പോളിംഗ് ശതമാനം താഴെ:
​📍 ഏറനാട്: 78.80%
📍 മഞ്ചേരി: 78.51%
📍 കൊണ്ടോട്ടി: 78.34%
📍 മലപ്പുറം: 78.19%
📍 വണ്ടൂർ: 77.12%
📍 വള്ളിക്കുന്ന്: 77.10%
📍 പെരിന്തൽമണ്ണ: 77.04%
📍 മങ്കട: 76.70%
📍 നിലമ്പൂർ: 75.67%
📍 താനൂർ: 75.22%
📍 തവനൂർ: 74.56%
📍 വേങ്ങര: 74.15%
📍 കോട്ടയ്ക്കൽ: 73.91%
📍 തിരൂരങ്ങാടി: 73.84%
📍 തിരൂർ: 72.05%
📍 പൊന്നാനി: 70.14%
​(ഇതൊരു ഏകദേശ കണക്കാണ്. ഔദ്യോഗികമായ അന്തിമ കണക്കുകൾ ഇലക്ഷൻ കമ്മീഷൻ പിന്നീട് പുറത്തുവിടും)

Post a Comment

0 Comments