LATEST

6/recent/ticker-posts

Header Ads Widget

മരണപ്പെട്ടു





അരീക്കോട്: പ്രമുഖ വ്യക്തിത്വവും മുൻ പി.എസ്.സി ചെയർമാൻ അഡ്വ. കെ.വി. സലാഹുദ്ദീന്റെ ജേഷ്ഠനുമായ അരീക്കോട് മേത്തലങ്ങാടി സ്വദേശി കെ.വി. അബ്ദുറഹ്മാൻ (കുട്ടിയാക്ക) അന്തരിച്ചു. 
​ദീർഘകാലം സർവകലാശാലാ സേവനരംഗത്ത് സജീവമായിരുന്ന അദ്ദേഹം നാട്ടിലെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
പരേതന്റെ മയ്യിത്ത് അരീക്കോട് മേത്തലങ്ങാടിയിലുള്ള വീട്ടിലേക്ക് (ഓഡിറ്റോറിയം) പൊതുദർശനത്തിനായി കൊണ്ടുവരുന്നതാണ്.

Post a Comment

0 Comments