കാവനൂർ: തഖ്‌വാബാദ് അങ്കത്ത് നടുക്കണ്ടിയിൽ താമസിക്കുന്ന ഉമ്മർ അന്തരിച്ചു. ഇന്ന് (ഏപ്രിൽ 10, വെള്ളിയാഴ്ച) ആയിരുന്നു അന്ത്യം സംഭവിച്ചത്.
പരേതന്റെ മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകുന്നേരം 5.45-ന് തഖ്‌വാബാദ് ജുമാ മസ്ജിദിൽ നടക്കും. സംസ്കാര ചടങ്ങുകൾക്ക് ശേഷം മയ്യിത്ത് മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
0 Comments