LATEST

6/recent/ticker-posts

Header Ads Widget

താമരശ്ശേരി ചുരത്തിൽ KSRTC ബസ്സ്‌ ഡ്രൈനേജിൽ ചാടി: രൂക്ഷമായ ഗതാഗത തടസ്സം




വയനാട്/താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ 8ആം വളവിനും 9ആം വളവിനും ഇടയിൽ KSRTC ബസിന്റെ ബാക്ക് ടയർ ഡ്രൈനേജിൽ ഇറങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. അവിടെ മറ്റു വാഹനങ്ങൾ വൺവെ ആയി കടന്ന് പോവുന്നുണ്ട്.

നിലവിൽ ലക്കിടി മുതൽ താഴെ ഭാഗത്തേക്കും, രണ്ടാം വളവ് മുതൽ മുകളിലേക്കും രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

Post a Comment

0 Comments