അരീക്കോട്: വെള്ളേരി കുടുംബാംഗമായ മുസ്തഫ അന്തരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരീക്കോട് യൂണിറ്റ് സെക്രട്ടറി ഹംസ വെള്ളേരി, അരീക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഉമ്മർ വെള്ളേരി എന്നിവരുടെ ജേഷ്ഠനാണ് പരേതനായ മുസ്തഫ.
മയ്യത്ത് നിസ്കാര സമയം ഇന്ന് (വ്യാഴം) വൈകുന്നേരം 5 മണിക്ക്.
വെള്ളേരി ജുമാ മസ്ജിദിൽ.
0 Comments