LATEST

6/recent/ticker-posts

Header Ads Widget

കോട്ടക്കലിൽ ലോറി മറിഞ്ഞ് അപകടം



        

കോട്ടക്കൽ പുത്തൂരിൽ പീസ് സ്കൂളിന്റെ മുന്നിൽ ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ ആണ് അപകടം. കർണാടക റെജിസ്ട്രേഷൻ വാഹനം ആണ് മറിഞ്ഞത്. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി മറിയുകയായിരുന്നു. അപകടത്തിൽ ആളുകൾക്ക് പരിക്കില്ല എന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു..

Post a Comment

0 Comments