കാവനൂർ: കാവനൂർ ഗ്രാമപഞ്ചായത്തിൽ ULTS / ULCCS സംയുക്തമായി നടപ്പിലാക്കുന്ന GIS മാപ്പിംഗ് പ്രോജക്ടിന്റെ ഭാഗമായി ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.
സർവേ അഡിസ്‌മാൻ തസ്തികയിലേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വേതനം നൽകുന്നതായിരിക്കും. എടിഎം, സർവേ, സിവിൽ, കംപ്യൂട്ടർ മേഖലകളിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. കുറഞ്ഞ യോഗ്യത പ്ലസ് ടു ആണ്. 35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകൾ:
📞 +91 9895682389
📞 +91 9605747936
(LSGD – ULTS – ULCCS LTD)
0 Comments