LATEST

6/recent/ticker-posts

Header Ads Widget

ആത്മഹത്യ ചെയ്തു

കോൺഫിഡൻസ് ഗ്രൂപ്പ് ചെയർമാൻ സി. ജെ. റോയ് (56) സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.
ബാംഗ്ലൂരിൽ ഇന്ന് വൈകുന്നേരം ആണ് സംഭവം.
അദ്ദേഹത്തിൻറെ
ഓഫീസുകളിൽ ഇ. ഡി. റെയ്ഡ് നടത്തിയിരുന്നു.
അതിൻ്റെ ഭാഗമായുള്ള പ്രതിസന്ധിയാണ് മരണകാരണമെന്ന് അറിയുന്നു.
കൊച്ചിയിലും ബാംഗ്ലൂരും ദുബായിലും അദ്ദേഹത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
കാസനോവ അടക്കം നാലു ചലച്ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.
മരണകാരണം വ്യക്തമായി വരുന്നതേയുള്ളൂ

Post a Comment

0 Comments