LATEST

6/recent/ticker-posts

Header Ads Widget

ബസ്സ്‌ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം



കോഴിക്കോട് രാമനാട്ടുകര ചുങ്കം മഹീന്ദ്ര ഷോറൂമിന് മുന്നിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
 അപകടത്തിൽ ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയെ ക്രാസന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

Post a Comment

0 Comments