LATEST

6/recent/ticker-posts

Header Ads Widget

🚨 അടിയന്തര ഗതാഗതനിയന്ത്രണ അറിയിപ്പ് 🚨

മലപ്പുറം റണ്ണേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന 3000ത്തിലധികം പേർ പങ്കെടുക്കുന്ന ഏഴാമത് കെ.ജി.ബി. മലപ്പുറം ഹാഫ് മാരത്തോൺ നാളെ (ഞായർ ) മലപ്പുറം കിഴക്കേത്തലയിൽ നടക്കുന്നതിനാൽ

⏰ പുലർച്ചെ/രാവിലെ 5.00 മുതൽ 9.00 വരെ
മലപ്പുറം നഗരപരിധിയിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

👉 വഴിതിരിവുകൾ :

🔹 പെരിന്തൽമണ്ണ ഭാഗത്തുനിന്ന് കോഴിക്കോട് പോകുന്നവർ
➡️ കാവുങ്ങൽ ബൈപ്പാസ് ജംഗ്ഷൻ
➡️ ചിക്കിംഗ് ജംഗ്ഷൻ വഴി യാത്ര തുടരുക.

🔹 വേങ്ങര ഭാഗത്തുനിന്ന് മലപ്പുറം ഭാഗത്തേക്ക് വരുന്നവർ
➡️ കാരാത്തോട്
➡️ ഇങ്കൽ സിറ്റി
➡️ കോണോംപാറ വഴി യാത്ര ചെയ്യുക.

🔹 മഞ്ചേരിയിൽ നിന്ന് പാണക്കാട് / വേങ്ങര ഭാഗത്തേക്ക് പോകുന്നവർ
➡️ ഒതുക്കുങ്ങൽ വഴി യാത്ര ചെയ്യുക.

⚠️ ഗതാഗത ക്രമീകരണങ്ങളിൽ സഹകരിച്ച്
എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ സഹകരണം അഭ്യർത്ഥിക്കുന്നു.
( ഇതോടൊപ്പം ഉള്ള വീഡിയോ ശ്രദ്ധിക്കുക )

സ്നേഹപൂർവ്വം
സെക്രട്ടറി
മലപ്പുറം റണ്ണേഴ്സ് ക്ലബ്
( സംഘാടക സമിതിക്ക് വേണ്ടി : അലി മീനാർ കുഴി +91 90371 02810

Post a Comment

0 Comments