LATEST

6/recent/ticker-posts

Header Ads Widget

⭕️ ശഅബാൻ ഒന്ന് നാളെ:ഫെബ്രുവരി 3 ബറാഅത്ത് നോമ്പ്



കോഴിക്കോട്: ശഅബാൻ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ (ജനുവരി 20 ചൊവ്വ) ശഅബാൻ 1 ആയിരിക്കുമെന്നും,ഫെബ്രുവരി മൂന്ന് ബറാഅത്ത് നോമ്പ് ആയിരിക്കുമെന്നും ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍,കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽഖലീൽ അൽബുഖാരി തുടങ്ങിയവർ അറിയിച്ചു

Post a Comment

0 Comments