സ്വർണ്ണവിലയിൽ ഇന്ന് രണ്ട് തവണ വർദ്ധനവ്. ഉച്ചക്കുശേഷം ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കൂടി 13405 രൂപയായി. പവൻറെ വില 400 രൂപ വർദ്ധിച്ചു. ഇതോടെ ഒരു സ്വർണത്തിന് 1,07,240 രൂപയായി. സ്വർണ്ണ വിലയിലെ ഉയർന്ന റെക്കോർഡ് ആണിത്. ഇന്ന് രാവിലെ ഗ്രാമിന് 175 രൂപയും പവന് 1400 രൂപയും വർധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണവിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
0 Comments