LATEST

6/recent/ticker-posts

Header Ads Widget

തീരുമാനങ്ങളെടുക്കുന്നത് പാർട്ടി നയങ്ങൾക്കും രീതികൾക്കും അനുസരിച്ച്, മുതിർന്ന നേതാക്കളുടെ അനുമതിയോടെ’; അടൂർ പ്രകാശിന്റെ പരാതിയിൽ ആദ്യമായി പരസ്യ പ്രതികരണവുമായി മുഖ്യമന്ത്രി


തിരുവനന്തപുരം: മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതിക്കെതിരെ ആദ്യമായി പരസ്യ പ്രതികരണവുമായി വിഡി സതീശൻ. എല്ലാ തീരുമാനങ്ങളും പാർട്ടി നയങ്ങൾക്കും രീതികൾക്കും അനുസരിച്ചാണ് എടുക്കറുള്ളതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തിർന്ന നേതാക്കളുടെ അനുമതിയോടെയാണ് ഓരോ തീരുമാനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. പിടിഐയുമായി നടത്തിയ അഭിമുഖത്തിലാണ് വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരണമറിയിച്ചത്.

Post a Comment

0 Comments