LATEST

6/recent/ticker-posts

Header Ads Widget

ഇന്നത്തെ ലോഡ് ഷെഡ്ഡിങ്; സമയക്രമം പുറത്തുവിട്ട് KSEB



അരീക്കോട്: അരീക്കോട് KSEB സെക്ഷന്റെ പരിധിയിൽ ഇന്ന് വിവിധ ഫീഡറുകളിൽ ലോഡ് ഷെഡ്ഡിങ് ഉണ്ടായിരിക്കുമെന്ന് KSEB അധികൃതർ അറിയിച്ചു.

*വടശ്ശേരി, കാവനൂർ ഫീഡറുകളിൽ വൈകിട്ട് 6.45 മുതൽ 7.10 വരെയും, രാത്രി 9.15 മുതൽ 9.40 വരെയും വൈദ്യുതി നിയന്ത്രണമുണ്ടാകും.*

പുത്തലം, കീഴുപറമ്പ് ഫീഡറുകളിൽ വൈകിട്ട് 7.35 മുതൽ 8 മണിവരെയും, രാത്രി 10.05 മുതൽ 10.30 വരെയും ലോഡ് ഷെഡ്ഡിങ് ഉണ്ടായിരിക്കും.

വിളയിൽ ഫീഡറിൽ രാത്രി 8.25 മുതൽ 8.50 വരെയും, 10.55 മുതൽ 11.20 വരെയും വൈദ്യുതി നിയന്ത്രണമുണ്ടാകും.

വൈദ്യുതി ഉപഭോക്താക്കൾ സമയക്രമം ശ്രദ്ധിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് KSEB അറിയിച്ചു.

Post a Comment

0 Comments