അരീക്കോട് : അരീക്കോട് ബ്ലോക്ക് പരിവാർ സംഘടിപ്പിച്ചിരുന്ന "ഭിന്ന ശേഷി വധു-വരന്മാരെ തിരഞ്ഞെടുക്കൽ" പ്രോഗ്രാമിലൂടെ വിവാഹിതരായ 62 വധു - വരന്മാർക്ക്കുള്ള *ഗ്രാൻഡ് വിവാഹ സൽക്കാരം* ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് PA ജബ്ബാർഹാജി, നവദാമ്പത്തികൾക്ക് സമ്മാനങ്ങൾ നൽകി ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പരിവാർ പ്രസിഡണ്ട് ഉം, പ്രോഗ്രാം കൺവീനറുമായ ജാഫർ ചാളക്കണ്ടി അധ്യക്ഷം വഹിച്ച ചടങ്ങിൽ ബ്ലോക്ക് പരിവാർ മുഖ്യ രക്ഷധികാരിയും,പ്രോഗ്രാം ചെയർമാനുമായ MPB ഷൗകത്ത് ആമുഖ ഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പ്രസിഡന്റ് ആയിഷ KT, മറ്റു മെമ്പർമാർ, അരീക്കോട് ബ്ലോക്കിലുള്ള 8 പഞ്ചത്തിലെയും പ്രസിഡന്റ്മാർ, വൈസ് പ്രസിഡന്റ്മാർ, സ്റ്റാന്റിങ് കമ്മറ്റി ചെർമാന്മാർ, മറ്റു ജന പ്രധിനിധികളും നാഷണൽ പരിവാർ നേതാക്കന്മാർ, സംസ്ഥാന പരിവാർ നേതാക്കന്മാർ, മലപ്പുറം ജില്ലാ പരിവാർ നേതാക്കന്മാർ, കോഴിക്കോട് പരിവാർ നേതാക്കന്മാർ, വിവിധ പഞ്ചായത്ത് പരിവാർ നേതാക്കന്മാർ, കേരള പോലീസ് അരീക്കോട് സി അനിൽകുമാർ, കരീം എളമരം, കേരള പോലീസ് സകീർ , ഷബ്ന പൊന്നാട്, അരീക്കോട് താലൂക് സൂപ്രണ്ട് അനൂപ്, കനിവ്, വ്യാപാരി വനിത വിംഗ്, ട്രോമ കെയർ, മാപ്പിള പാട്ട് ബാപ്പു വെള്ളിപ്പറമ്പ് &ടീം, ഷീജ അരീക്കോട്& ടീം , MPB ബാബു & ഷമീൽ, വ്ലോഗർ/ ANCHOR സമീർ സപ്പു, പഴേരി ഇസ്മായീൽ സാഹിബ്, ഷിഹാബ് എടവണ്ണ, ബാബു ഉറങ്ങട്ടരി, ബുഷ്റ ഉറങ്ങാട്ടിരി,റഫീഖ അരീക്കോട്,ഷബ്ന കുഴിമണ്ണ, റഹ്മാൻപള്ളിയാളി, നവാസ് മാസ്റ്റർ കിഴുപറമ്പ് , അബുകാക്ക കാവനൂർ, ഹരി കുട്ടൻ പുല്പറ്റ, മറ്റുസാമൂഹിക സാംസ്കാരിക ഉദ്യോഗസ്ഥ, ജന c പരിപാടിയിൽ ബ്ലോക്ക് പരിവാർ സെക്രട്ടറി CP മാസ്റ്റർ സ്വാഗതവും, ബ്ലോക്ക് പരിവാർ ട്രഷറർ സലാം കുഴിമണ്ണ നന്ദിയും പറഞ്ഞു.
0 Comments