LATEST

6/recent/ticker-posts

Header Ads Widget

സഹകരണ ബാങ്കിനെതിരെ കുഴിമണ്ണ പൗരസമിതി

കുഴിമണ്ണ പഞ്ചായത്തിൽ രോഗികളായി കിടക്കുന്ന ആളുകളുടെ പെൻഷൻ തിരുമറി നടത്തുകയും. രണ്ടുമാസം മുമ്പ് ഇയാളെ പാർട്ടിയിൽ നിന്നും ബാങ്കിലെ ജോലിയിൽ നിന്നും പുറത്താക്കി എന്നുള്ള ന്യൂസ് ചാനലിൽ വന്നിരുന്നു... ഇപ്പോഴും ജോലിയിൽ തുടരുന്നതായി. അറിയാൻ കഴിഞ്ഞു
 ഇപ്പോൾ മരിച്ച. ഒരാളുടെ പെൻഷൻ കുഴിമണ്ണ. പഞ്ചായത്തിൽ. കൈപ്പറ്റിയതായി. വിവരം.ലഭിക്കുകയും ചെയ്തതിന്റെ. അടിസ്ഥാനത്തിൽ കുഴിമണ്ണ. പഞ്ചായത്തിൽ സമഗ്രമായ. അന്വേഷണം.നടത്തി കുറ്റക്കാരെ. പുറത്തു കൊണ്ടുവരണമെന്ന്..
 കുഴിമണ്ണ പൗരസമിതി അപേക്ഷിക്കുന്നു.. അല്ലാത്തപക്ഷം. ശക്തമായ.പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും. ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കുന്നു..
==================

 കുഴിമണ്ണ പൗരസമിതി

Post a Comment

0 Comments