LATEST

6/recent/ticker-posts

Header Ads Widget

റിജീനൽ കോളേജ് വിദ്യാർത്ഥികൾ. കുഴിമണ്ണ ഡേ കെയറിൽ സന്ദർശനം നടത്തി

🤝 മാനസിക വൈകല്യമുള്ള കുട്ടികളുടെ പുനരധിവാസ കേന്ദ്രമായ കുഴിമണ്ണ പരിവാർ സൊസൈറ്റിയുടെ കീഴിൽ നടത്തപ്പെടുന്ന. കുഴിമണ്ണ ഡേ കെയർ സെന്ററിൽ ഇന്ന് മുണ്ടംപറമ്പ് റിജീനൽ കോളേജിലെ പിജി ഡിപ്പാർട്ട്മെന്റ് ഓഫ് ബികോം ഫൈനാൻസ് സെക്കൻഡ് ഇയർ വിദ്യാർത്ഥികൾ കുഴിമണ്ണ ഡേ കെയർ സെന്ററിൽ സന്ദർശനം നടത്തുകയും മാലാഖ കുട്ടികൾക്ക്. വേണ്ട ഭക്ഷണം. പാട്ടുകൾ പാടി.നിർത്ഥം ചെയ്തുo മാനസിക. വൈകല്യമുള്ള കുട്ടികളെ. ചേർത്തുപിടിച്ചുകൊണ്ട് ഒരു.ഹരമായി മാറി. യുവതലമുറകൾക്ക് മാതൃകാപരമായ. പ്രവർത്തനം. കാഴ്ചവച്ചു. സമോജാമിസ്. ഷബീബ മിസ്. ബൈജു സാർ (HOD) കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങളും ഇത്തരം കുട്ടികളെ ചേർത്തു പിടിക്കാനും കുട്ടികൾക്ക് ഉൽബോധനം നൽകി. റിജിനൽ കോളേജിലെ വിദ്യാർത്ഥികൾ. പാട്ടുപാടി. നൃത്തം ചെയ്തുo.ഞങ്ങളെ മക്കളെ സന്തോഷിപ്പിച്ച എല്ലാവർക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു 🤝
 കുഴിമണ്ണ പരിവാർ സൊസൈറ്റി... MPM/CA/169/2023..
=================
 കമ്മറ്റി ഭാരവാഹികൾ 🌹🤝🌹🌹🌹🌹🌹🌹

Post a Comment

0 Comments