LATEST

6/recent/ticker-posts

Header Ads Widget

സൗദി യിൽ മലയാളി മരിച്ചു


*സൗദിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ മലയാളികൾക്ക് മേൽ വാഹനമിടിച്ച് ഒരാൾ മരിച്ചു. ജിസാനിലെ ദർബിലാണ് അപകടമുണ്ടായത്. മലപ്പുറം മൂന്നിയൂർ ചിനക്കൽ സ്വദേശി എരണിക്കൽ നൗഫൽ ആണ് മരിച്ചത്. നാൽപത്തി നാല് വയസ്സായിരുന്നു. ഗുരുതര പരിക്കേറ്റ തിരുവനന്തപുരം ബാലരാമപുരം സ്വദേശി സവാദ് ചികിത്സയിലാണ്. മൂന്നാമത്തെ മലയാളി ഓടിമാറിയതിനാൽ അപകടം ഒഴിവായി 

Post a Comment

0 Comments