വടക്കുംമുറി ചെറ്റാലി ഗ്രൗണ്ടിനടുത്ത് താമസിക്കുന്ന ടിപി മുഹമ്മദിലിയാണ് മരിച്ചത്. പിതാവ് ടിപി ബീരാൻ, റഹ്മത്ത് (കമ്മത്ത്) അനിൽ എന്നിവരാണ് സഹോദരങ്ങൾ, ഭാര്യ ആമിന കുട്ടി, മക്കൾ ജംഷീദ്, ജുനൈദ്, ജാവിദ്, ജുഫ്ന മയ്യിത്ത് നിസ്കാരം വൈകീട്ട് ആറുമണിക്ക് വടക്കുംമുറി ജുമാ മസ്ജിദിൽ വെച്ച് നടക്കും.
0 Comments