LATEST

6/recent/ticker-posts

Header Ads Widget

ലഹരിക്കെതിരെ ബോധവൽക്കരണം: കാവനൂരിൽ ‘ഓപറേഷൻ തൂഫാൻ’ പഠനശിബിരം സംഘടിപ്പിച്ചു..


*വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും തടയുന്നതിനായി ആവിഷ്കരിച്ച ‘ഓപറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കാവനൂർ മജ്‌മഅ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ തലങ്ങളിലുള്ളവർക്കായി പഠനശിബിരം സംഘടിപ്പിച്ചു.*

*​ചടങ്ങിന്റെ ഉദ്ഘാടനം ജനറൽ സെക്രട്ടറി കെ.എ. റഹ്മാൻ ഫൈസി നിർവഹിച്ചു.* 

*വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കാമ്പസുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം ശക്തമാക്കുന്നതിനും ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.*


Post a Comment

0 Comments