LATEST

6/recent/ticker-posts

Header Ads Widget

കാവനൂർ ബി.എഡ് കോളജ് എൻ.എസ്.എസ് യൂനിറ്റ് ശുചീകരണവും ചുമർ ചിത്രരചനയും സംഘടിപ്പിച്ചു..


*ശുചിത്വ പക്ഷാചരണത്തിന്റെയും പരിസ്ഥിതി സംരക്ഷണ പ്രോത്സാഹനത്തിന്റെയും ഭാഗമായി കാവനൂർ ബി.എഡ് കോളജ് എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ കാവനൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങളും ചുമർ ചിത്രരചനയും സംഘടിപ്പിച്ചു.*

*​ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വി. ഷിഹാബുദ്ദീൻ നിർവഹിച്ചു.* 

*ശുചിത്വം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിൽ കോളജ് പ്രിൻസിപ്പൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എന്നിവർ സംസാരിച്ചു.*


Post a Comment

0 Comments