LATEST

6/recent/ticker-posts

Header Ads Widget

വിളയിൽ ഫസീല അനുസ്മരണവും ഇശൽ വിരുന്നും സംഘടിപ്പിച്ച

വിളയിൽ :പ്രശസ്ത മാപ്പിള പാട്ട് ഗായിക വിളയിൽ ഫസീല യുടെ 
മൂന്നാമത് അനുസ്മരണ പരിപാടി
ഫസീലയുടെ ജന്മനാടായ
വിളയിൽ പറപ്പൂരിൽ
മാപ്പിളപ്പാട്ട് ഗവേഷകനും
ഗാനരചയിതാവുമായ
ഫൈസൽ എളേറ്റിൽ
ഉദ്ഘാടനം ചെയ്തു.

ടി.കെ.ജോഷി അധ്യക്ഷത വഹിച്ചു.

വി പി എ യു പി സ്കൂളിൽ
സംഘടിപ്പിച്ച
ചടങ്ങിൽ
ലുഖ്മാൻ അരീക്കോട്
ഇ.ടി.ബഷീർ
എ.വേലായുധൻ,കെ.എം. ബിന്ദു ടീച്ചർ
സക്കറിയ
കെ.പി.അഭിലാഷ്,ഫസീലയുടെ സഹോദരൻ
എം.നാരായണൻ എന്നിവർ സംസാരിച്ചു.

കെ.രാഹുൽ സ്വാഗതവും
കെ.ദീപ നന്ദിയും പറഞ്ഞു.

തുടർന്ന് 
വിളയിൽ ഫസീല പാടിയ
ഒട്ടേറെ പാട്ടുകൾ കോർത്തിണക്കി
കൊണ്ടോട്ടി ആവാസ് ഓർക്കസ്ട്രെയുടെ നേതൃത്വത്തിലുള്ള
ഇശൽ വിരുന്നും
സംഘടിപ്പിച്ചു.

Post a Comment

0 Comments